അതിതീവ്ര മഴ ദുരന്ത സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോണ്‍-99 46 22 60 02
സംസ്ഥാന പുരസ്കാര നിറവിൽ ചോലപ്പുറം മുളം പച്ചത്തുരുത്ത്

സംസ്‌ഥാനത്തെ മികച്ച മുളം പച്ചത്തുരുത്തിനുള്ള പുരസ്‌കാരം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചോലപ്പുറം പച്ചതുരുത്തിന്. ...