അതിതീവ്ര മഴ ദുരന്ത സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോണ്‍-99 46 22 60 02
ഭൂപടം

ഭൂപ്രകൃതിയും ഭൂവിനിയോഗവും

    വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്. 21.06 ച.കി.മി വിസ്തൃതിയുള്ള ഈ പഞ്ചായത്ത് ഭൂമി ശാസ്ത്രപരമായി ചെറുകുന്നുകളും ,നെല്‍പാടങ്ങളുമായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ പ്രതലത്തില്‍ തന്നെ കരിങ്കല്ലുകള്‍ ധാരളമുള്ള  പ്രദേശം കൂടിയാണ്. നെല്‍പാടങ്ങളുടെ കേന്ദ്രമായിരുന്ന വെങ്ങപ്പള്ളി പിന്നിട് വാഴപോലുള്ള കൃഷിക്ക് നെല്‍പാടങ്ങള്‍ വഴിമാറി.  കാപ്പി കൃഷിയാണ് പ്രധാന കൃഷി . വലിയ കുന്നുകള്‍ ഇല്ലാത്തതിനാല്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്ലാത്ത പഞ്ചായത്താണ് നമ്മുടേത്. പാരിസ്ഥിതിക അനുമതി ലഭിച്ച 4ഓളം ക്വാറികള്‍  പ്രവർത്തിക്കുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടകുന്നുണ്ട്.

 

Map
  • വാർഡ് വിഭജന വിജ്ഞാപനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക