അതിതീവ്ര മഴ ദുരന്ത സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോണ്‍-99 46 22 60 02
വിദ്യാർത്ഥികള്‍ക്ക് മേശ കസേര വിതരണം ചെയ്തു

May 19, 2026

   2025-26  വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് മേശ കസേര വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു.

Project